MARAMON CONVENTION 2024 | DAY 02 | February 12th 2024

Event Date: February 12, 2024 Time: 6 AM onwards Location: Online / Maramon
Address: Watch on Youtube link provided

മലങ്കര മാർത്തോമ്മ സുറിയാനി സഭ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന 129-ാം മത് മാരാമൺ കൺവൻഷൻ *12/02/2024

തിങ്കൾ* രാവിലെ 7.30 നു ബൈബിൾ ക്ലാസ്സ് മുഖ്യ സന്ദേശം : *റവ.ബോബി മാത്യു*

https://www.youtube.com/live/DuQTMXzE4Tk?si=4uXfQWLZev6tOj45

രാവിലെ 9.30 നു പ്രഭാത യോഗം മുഖ്യ സന്ദേശം : *റൈറ്റ്. റവ.സഖറിയാസ് മാർ അപ്രേം തിരുമേനി*

https://youtube.com/live/Zn9HyAt8cpc?feature=share

ഉച്ചയ്ക്ക് 2.30 നു കുടുംബവേദി മുഖ്യ സന്ദേശം : *റവ.ഡോ.കെ.തോമസ്*

https://youtube.com/live/1rYZISSoqow?feature=share

വൈകുന്നേരം 6.00 നു സായാഹ്‌ന യോഗം മുഖ്യ സന്ദേശം : *റൈറ്റ്. റവ. മാത്യൂസ് മാർ സെറാഫിം തിരുമേനി*

https://youtube.com/live/x7pizfcZypY?feature=share

യോഗത്തിന്റെ തത്സമയ സംപ്രേഷണം *Marthoma Church Media, MTEA Media,Marthoma VisionMedia, DSMC Media* എന്നി യുട്യുബ് ചാനലിൽ കൂടി ലഭ്യമാണ്