MARAMON CONVENTION 2024 | DAY 04 | February 14th 2024

Event Date: February 14, 2024 Time: 06:00 PM Location: Online / Maramon
Address: Online / Maramon

മലങ്കര മാർത്തോമ്മ സുറിയാനി സഭ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന 129-ാം മത് മാരാമൺ കൺവൻഷൻ *14/02/2024 ബുധൻ* Schedule of the 129th Maramon Convention on *14/02/2024 (Wednesday)* രാവിലെ 7.30 നു ബൈബിൾ ക്ലാസ്സ്, മുഖ്യ സന്ദേശം : *റവ. ബോബി മാത്യു* Bible Study: 7.30 AM, Speaker: *Rev. Bobby Mathew*

https://www.youtube.com/live/y9HcBgIVe0I?si=YuTqWadXMGVYtQrQ

രാവിലെ 9.30 നു എക്യൂമെനിക്കൽ യോഗം, മുഖ്യ സന്ദേശം : *ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്* Morning Session: 9.30 AM (Ecumenical Meeting), Speaker: *Bishop Mar Mathew Moolakkat*

https://www.youtube.com/live/53OrnN2XJRM?si=efPiLeuVMOjl0zVf

ഉച്ചയ്ക്ക് 2.30 നു ലഹരി വിരുദ്ധ സമ്മേളനം, മുഖ്യ സന്ദേശം : *ബിഷപ്പ് മാർ ജേക്കബ്ബ് മുരിക്കൻ* Afternoon Session: 2.30 PM (De-addiction Meeting), Speaker: *Bishop Mar Jacob Muricken*

https://www.youtube.com/live/vHiH-MlHVkk?si=8ECazldLSe3RC_6w

വൈകുന്നേരം 6.00 നു സായാഹ്‌ന യോഗം (സാമൂഹിക തിന്മകള്‍ക്കെതിരായ യോഗം), മുഖ്യ സന്ദേശം : *മോസ്റ്റ്. റവ. ഡോ. ഏബ്രാഹാം മാർ സെറാഫിം മെത്രാപ്പോലിത്താ* Evening Session: 6.00 PM (Social Evils Awareness Meeting), Speaker: *Most Rev. Dr. Abraham Mar Seraphim Metropolitan*

https://www.youtube.com/live/PRUkEOt6IvM?si=L0Hb1in6gPOJ5l5z

യോഗത്തിന്റെ തത്സമയ സംപ്രേഷണം *Mar Thoma Church Media, MTEA Media, Marthoma Vision Media, DSMC Media* എന്നി യുട്യുബ് ചാനലിൽ കൂടി ലഭ്യമാണ് Live Broadcasting: Available on the YouTube channels of *Mar Thoma Church Media, MTEA Media, Marthoma Vision Media, and DSMC Media.*